Categories
kerala

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ(ബുധന്‍) അവധി

അതിതീവ്രമഴയില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ മദ്രസ, അംഗനവാടി, സിബിഎസ്ഇ-ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയുള്‍പ്പെടെ സര്‍വ്വ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നാളെ നല്‍കുന്ന അവധിക്കു പകരം അതാത് സ്ഥാപനമേധാവികള്‍ പഠനസമയം നഷ്ടപ്പെടാതിരിക്കാന്‍ പിന്നീട് ക്രമീകരണം നടത്തേണ്ടതാണെന്നും അറിയിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick