Categories
kerala

ഈ മാസം 27-ന് ‘സേവ് മണിപ്പൂർ’ ജനകീയ കൂട്ടായ്മയുമായി ഇടതു മുന്നണി

മണിപ്പൂർ വിഷയത്തില്‍ സംസ്ഥാന വ്യാപകമായി ഇടതു മുന്നണിയുടെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ മുന്നണി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം 27ന് ‘സേവ് മണിപ്പൂർ’ എന്നപേരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. 14 ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഉച്ചയ്ക്ക് 2 മണിവരെയാണ് പരിപാടി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാരിനു കഴിയുന്നില്ലെന്നും മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick