Categories
latest news

ഏക സിവിൽ കോഡിനെ തള്ളി സി പി എം, തുല്യത ഉണ്ടാവില്ല- യെച്ചൂരി

ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്ന് ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതുകൊണ്ടുതന്നെ ഏക സിവിൽ കോഡിനെ സിപിഎം അംഗികരിക്കില്ല .

തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് പാറ്റ്നയിൽ തീരുമാനിച്ചത്. അത് എങ്ങനെ വേണം എന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ് നിലവിലുള്ളത്. സഹകരണം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളിൽ എടുക്കണമന്നതാണ് സി പി എം ആവശ്യപ്പെടുന്നത്–യെച്ചൂരി പറഞ്ഞു.

Spread the love
English Summary: CPM AGAINST UNIFORM CIVIL CODE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick