Categories
kerala

14 കോടിയുടെ തട്ടിപ്പ് : സി പി എം നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടു

വൻ സാമ്പത്തിക തട്ടിപ്പ് തെളിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്തെ സി പി എം നിയന്ത്രണത്തിലുള്ള മുട്ടത്തറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ മന്ത്രി വി എൻ വാസവനാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. തുടർന്ന് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പതിനാല് കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ക്രമക്കേട് ഒന്നും നടന്നിട്ടില്ലെന്നും നിക്ഷേപകരുടെ പണം തിരിച്ച് നൽകുമെന്നും ഭരണ സമിതി അറിയിച്ചു. സെക്രട്ടറിയെ നേരത്തേ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick