Categories
latest news

വാണിജ്യ സിലിണ്ടറിന് 171 രൂപ കുറച്ചു, 375 രൂപ കൂട്ടിയ ശേഷം

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 171.50 രൂപ കുറച്ചു. . വിലകുറച്ചതോടെ സംസ്ഥാനത്ത് പാചക വാതക വില രണ്ടായിരം രൂപയിൽ താഴെയെത്തി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ചില്ലറ വിപണിയിൽ 19 കിലോ വരുന്ന എൽപിജി സിലിണ്ടറിന് ഡൽഹിയിലെ വില 1856.50 രൂപയായി. ജനുവരി ഒന്നിന് ഗാർഹിക സിലിൻഡർ വില 25 രൂപ ഉയർത്തിയിരുന്നു. പിന്നാലെ മാർച്ച് ഒന്നിനും വാണിജ്യ സിലിൻഡർ വില 350 രൂപ കൂട്ടി. എന്നിട്ടാണ് ഇപ്പോൾ വില അൽപം കുറച്ചിരിക്കുന്നത്.

Spread the love
English Summary: lpg cylinder price slashed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick