Categories
kerala

അരിക്കൊമ്പനെ നാട് കടത്തിയെങ്കിലും ചക്കക്കൊമ്പന്റെ ഉപദ്രവം വീണ്ടും

അരിക്കൊമ്പനെ നാട് കടത്തിയെങ്കിലും ആനപ്പേടി ഒഴിയാതെ ഇടുക്കി. ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് . വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണ. രണ്ട് പിടിയാനകളും കുട്ടിയാനകളും ഉണ്ടായിരുന്നു. ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ചിന്നക്കനാലിനെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാലിലെ വലിയ ആശങ്ക ഒഴിഞ്ഞെന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick