Categories
kerala

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സമകാല മലയാള സിനിമയില്‍ നിരവധി ഹാസ്യറോളുകളില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയനായിത്തീര്‍ന്നിരുന്ന
നടൻ ഹരീഷ് പേങ്ങൻ(48 ) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്താൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹരീഷിന് കരൾ മാറ്റിവെക്കാൻ സഹായം അഭ്യർത്ഥിച്ചു സുഹൃത്തുക്കൾ നീക്കങ്ങൾ തുടങ്ങിയിരുന്നു . സഹായങ്ങൾ ലഭിച്ചുതുടങ്ങവെയാണ് നടന്റെ വിയോ​ഗം. സംസ്കാരം നാളെ നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍ .

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഹരീഷ് .

thepoliticaleditor
Spread the love
English Summary: actor hareesh pengan passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick