Categories
kerala

“മോദി ക്രൈസ്തവരോട് വിവേചനം കാണിക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു”

നരേന്ദ്ര മോദി ക്രൈസ്തവരോട് വിവേചനം കാണിക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞതായി കേരള ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവഡേക്കർ. ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മോദി ഈസ്റ്റർ ദിനത്തിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ നയങ്ങൾ ജനങ്ങളെ ശാക്തീകരിച്ചു. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്ത് നിയമവാഴ്ചയും വികസനവുമുണ്ടായി. മോദിയുടെ നേതൃത്വത്തെ ലോകവും രാജ്യവും ആരാധിക്കുന്നു — ജാവഡേക്കർ ട്വീറ്റ് ചെയ്തു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick