Categories
kerala

ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്തു, ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യും

ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് മജിസ്ട്രേറ്റ് നടപടി പൂർത്തിയാക്കിയത്. ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റും. മഞ്ഞപ്പിത്ത ബാധിതനായ പ്രതിക്ക് മറ്റ് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെ ഒരു ദിവസം നീണ്ട ഫൊറന്‍സിക് പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത്.

Spread the love
English Summary: shahrooque saifi remeanded

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick