തന്റെ ധര്‍മം രാജ്യത്തെ രക്ഷിക്കാന്‍, എന്നാല്‍ കോണ്‍ഗ്രസിന്റെ ധര്‍മം ഒരു കുടംബത്തെ സംരക്ഷിക്കാന്‍-അനില്‍ ആന്റണി

കോൺഗ്രസിനെ താൻ വഞ്ചിച്ചിട്ടില്ല എന്നും എന്നാൽ ഇന്നത്തെ കോൺഗ്രസ് നേതാക്കൾ രാജ്യത്തെ വഞ്ചിക്കുന്ന വരാണെന്നും അനിൽ ആന്റണി പറഞ്ഞു. അച്ഛനോട് ബഹുമാനവും ആദരവുമുണ്ട്