അതിഖ്-അഷ്‌റഫ്‌ കൊലപാതകങ്ങൾ : അവസാന മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത്

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ച വൈകുന്നേരം 6.30 ഓടെ ധൂമൻഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ച് അതിഖിനെയും അഷ്റഫിനെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് , യുപി ഭീകര വിരുദ്ധ സേന എന്നിവയുടെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. 8.30 ഓടെ പോലീസ് സംരക്ഷണയിൽ രണ്ട് സഹോദരന്മാരെയും ഉമേഷ് പാൽ വധക്കേസിൽ ഉപയോഗിച്ച ആയുധങ്ങളും വെടിയുണ്ടകളും വീണ്ടെടുക്കാൻ കസരി-മസാരി വനത്തിലേക്ക് കൊണ്ടുപോയി. രണ്ട് പിസ്റ്റളുകൾ അവിടെ നിന്ന് കണ്ടെടുത്തു. അതിലൊന്ന് അമേരിക്കൻ പിസ്റ്റളാണ്. ഇതോടൊപ്പം 55 ലധികം വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. … Continue reading അതിഖ്-അഷ്‌റഫ്‌ കൊലപാതകങ്ങൾ : അവസാന മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത്