ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനെ സിബിഐ അറസ്റ്റ് ചെയ്തു

മുൻ എംപി വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൽ വൈഎസ്ആർസിപി എംപി വൈ എസ് അവിനാഷ് റെഡ്ഡിയുടെ പിതാവ് വൈ എസ് ഭാസ്കർ റെഡ്ഡിയെ (ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവൻ )സിബിഐ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കടപ്പയിൽനിന്നാണ് ഉദ്യോഗസ്ഥർ ഭാസ്കർ റെഡ്ഡിയെ പിടികൂടിയത്. ഭാസ്‌കർ റെഡ്ഡിക്കെതിരെ 120ബി ഗൂഢാലോചന, 302 കൊലപാതകം, 201 തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. Spread the love         Related Articles:കല്യാശ്ശേരിയിൽ വൃദ്ധയുടെ വോട്ട് മറ്റൊരാള്‍ കയറി … Continue reading ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനെ സിബിഐ അറസ്റ്റ് ചെയ്തു