സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി. സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങള്‍ ദേശീയതലത്തില്‍ തന്നെ ഏകോപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘപരിവാര്‍ സമൂഹമാധ്യമ ടീമുകള്‍ക്കായുള്ള ശില്‍പശാല കഴിഞ്ഞ ദിവസം നടന്നു. സംഘടനയുടെ മൂല്യങ്ങൾ പിന്തുടരാനും രാഷ്ട്രീയ വ്യവഹാരത്തിന്റെ നിലവാരം താഴ്ത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ബിജെപി അധ്യക്ഷൻ ജെപി നദ്ദ ചൊവ്വാഴ്ച പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമുകളോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ സംസ്ഥാന സോഷ്യൽ മീഡിയ ടീമുകൾക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു നദ്ദ. സോഷ്യൽ മീഡിയയുടെ … Continue reading സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നു