Categories
latest news

പോലീസ് വലയത്തിലും കൊല…എങ്കിൽ യുപിയിൽ പൊതുജന സുരക്ഷ എന്തായിരിക്കും – അഖിലേഷ് യാദവ്

യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയതായും കുറ്റവാളികളുടെ മനോവീര്യം ഉയർന്നതാണെന്നും സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. പോലീസിന്റെ സുരക്ഷാവലയത്തിനിടയിൽ പരസ്യമായി വെടിവെച്ച് ഒരാളെ കൊല്ലാൻ കഴിയുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷയെന്ത്. ഇതു പൊതുജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ചിലർ ബോധപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു.–അഖിലേഷ് യാദവ് പറഞ്ഞു

Spread the love
English Summary: AKHILESH YADAV CRITICISES UP GOVERNANCE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick