Categories
kerala

നടൻ മാമുക്കോയ ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീണു

നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു,​ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് മാമുക്കോയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി എട്ടോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു,​ തുടർന്നാണ് സംഘാടകർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Spread the love
English Summary: ACTOR MAMUKKOYA HOSPITALISED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick