ബ്രഹ്മപുരത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പുക ആരു കെടുത്തും?

കൊച്ചി നഗരത്തിന്റെ ഉപഭോഗാസക്തിയുടെ ഉപോല്‍പന്നം കൂടിയായി കുമിയുന്ന മാലിന്യങ്ങളടക്കം ഏറ്റുവാങ്ങി ഇപ്പോള്‍ നീറകത്തി വിഷപ്പുക പരത്തുന്ന ബ്രഹ്മപുരത്തെ മാലിന്യ മലകളില്‍ നിന്നും ഉയരുന്നത്‌ വെറും വിഷപ്പുക മാത്രമോ എന്ന ചോദ്യം ഉറക്കെ ചോദിക്കേണ്ടതുണ്ട്‌. എല്ലാവരും തൊടാന്‍ മടിക്കുന്ന മാലിന്യത്തിന്റെ മറവില്‍ എത്ര ദശകോടികളുടെ വെട്ടിപ്പും ക്രമക്കേടുമാണ്‌ നടന്നിട്ടുള്ളത്‌ എന്ന്‌ ഏത്‌ പരിശോധയിലാണ്‌ തെളിയിക്കപ്പെടാന്‍ പോകുന്നത്‌…ചിലപ്പോള്‍ ഒരിക്കലും അത്തരം ക്രമക്കേടിന്റെ വസ്‌തുതകള്‍ മാലിന്യമലയുടെ അകത്തു നിന്നും പുറത്തു വരാനേ പോകുന്നില്ല. ഭരണപക്ഷത്തിന്റെ പിടിപ്പുകേടും പ്രതിപക്ഷത്തിന്റെ കണ്ണടയ്‌ക്കലുമെല്ലാം എത്രയോ കാലമായി … Continue reading ബ്രഹ്മപുരത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പുക ആരു കെടുത്തും?