വിജേഷ് പിള്ള വഞ്ചകൻ എന്ന് സംവിധായകൻ മനോജ് കാന.. ഇവർ സിനിമയുടെ പേരിൽ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്

വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി കണ്ണൂരിലെ പ്രമുഖ സംവിധായകൻ മനോജ് കാന ആരോപിച്ചു. വിജേഷ് പിള്ളയുടെ ആക്‌ഷൻ പ്രൈം ഒടിടി വഴിയാണ് സിനിമ പ്രദർശിപ്പിക്കാമെന്നു പറഞ്ഞു കരാർ ഉണ്ടാക്കിയതെന്നും എന്നാൽ പ്രദർശനം സുഗമമായിരുന്നില്ലെന്നുംമനോജ് കാന പറഞ്ഞു . ഇതു സംബന്ധിച്ച് വക്കീൽ നോട്ടിസ് അയച്ചിട്ട് മറുപടി പോലും നൽകിയില്ലെന്നും മനോജ് പറഞ്ഞു. വലിയ ഓഫറാണ് തന്നത്. മറ്റ് ഏത് ഒടിടി പ്ലാറ്റ്ഫോമിൽ െകാടുത്താലും കിട്ടാവുന്നതിൽ അധികം ഇതിലൂടെ കിട്ടുമെന്ന് പറഞ്ഞു. എന്നാൽ, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പോലും … Continue reading വിജേഷ് പിള്ള വഞ്ചകൻ എന്ന് സംവിധായകൻ മനോജ് കാന.. ഇവർ സിനിമയുടെ പേരിൽ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്