മോദി എന്ന സമുദായം സത്യത്തില്‍ ഉണ്ടോ….യാഥാര്‍ഥ്യം വ്യത്യസ്തമാണ്

രാഹുല്‍ ഗാന്ധി മോദി സമുദായത്തെ ആക്ഷേപിച്ചു എന്നാരോപിച്ച് ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട മാനനഷ്ടക്കേസിലാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തിലേറെ തടവിന് ശിക്ഷിച്ചിരിക്കുന്നതും പാര്‍ലമെന്റംഗം എന്ന നിലയില്‍ അയോഗ്യനാക്കിയിരിക്കുന്നതും. എന്നാല്‍ കോടതിയില്‍ പരാതിക്കാരനായ ബി.ജെ.പി. എം.എല്‍.സി. പൂര്‍ണേഷ്‌മോദി വാദിച്ചത് സത്യമാണോ…മോദി എന്ന പേരില്‍ 13 കോടി ജനസംഖ്യയുള്ള ഒരു സമുദായം ഇന്ത്യയിലുണ്ടോ. ഈ ചോദ്യം ഇപ്പോള്‍ ഉയരുകയാണ്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല കോടതിയില്‍ വാദിച്ചത് ഇതായിരുന്നു-‘ മോദി എന്ന സമുദായം ഇല്ല, മോധ്വാനിക് … Continue reading മോദി എന്ന സമുദായം സത്യത്തില്‍ ഉണ്ടോ….യാഥാര്‍ഥ്യം വ്യത്യസ്തമാണ്