Categories
latest news

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) ബുധനാഴ്ച രാത്രി അന്തരിച്ചു.
സതീഷിന്റെ അടുത്ത സുഹൃത്തായ അനുപം ഖേർ വ്യാഴാഴ്ച പുലർച്ചെയാണ് സോഷ്യൽ മീഡിയയിൽ വാർത്ത ആദ്യം പങ്കുവെച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ട്.

മുംബൈയിൽ ഷബാന ആസ്മിയുടെയും ജാവേദ് അക്തറിന്റെയും ഹോളി ബാഷിൽ സതീഷ് പങ്കെടുത്തു. പാർട്ടിയിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തരംഗമായിരുന്നു. അടുത്ത സുഹൃത്തിന്റെ ഹോളി പാർട്ടിയിൽ പങ്കെടുക്കാൻ ബുധനാഴ്ച ഡൽഹിയിൽ എത്തിയ അദ്ദേഹം പെട്ടെന്ന് അസുഖബാധിതനാവുകയായിരുന്നു.

thepoliticaleditor
Spread the love
English Summary: SATHEESH KAUSHIK PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick