Categories
latest news

നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്‌

നാഗാലാന്‍ഡ് നിയമസഭയില്‍ ബി.ജെ.പി.സഖ്യത്തിന്റെ ആധിപത്യം. എന്‍.ഡി.പി.പി.-ബി.ജെ.പി.സഖ്യം 49 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ നേരത്തെ ഏറ്റവും വലിയ പാര്‍ടിയായിരുന്ന എന്‍.പി.എഫ്. വെറും 8 സീറ്റിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസിന് വെറും 2 സീറ്റ് മാത്രം. അറുപത് അംഗ നിയമസഭയില്‍ 31 അംഗങ്ങളാണ് ഭൂരിപക്ഷത്തിന് ആവശ്യം. ബി.ജെ.പി.യുടെ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ മുന്നിലാണ്.

Spread the love
English Summary: NAGALAND ELECTION RESULT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick