കെജ്രിവാളിന് അപകടമണി…തീവ്ര മോദി വിരുദ്ധതയിലേക്ക് ചുവട് മാറ്റം

കഴിഞ്ഞ ദിവസം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പതിനൊന്ന് ഭാഷകളില്‍ ഒരു പോസ്റ്റര്‍ ഇറക്കി. അതിലെ മുദ്രാവാക്യം ഇതായിരുന്നു-മോദി ഹഠാവോ, ഭാരത് ബചാവോ. മോദിയെ ഇല്ലാതാക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന്. 2019-നു ശേഷം കെജരിവാള്‍ തീവ്ര മോദിവിരുദ്ധതയില്‍ വെള്ളം ചേര്‍ത്ത് അഴകകൊഴമ്പന്‍ നയവുമായി മുന്നോട്ടു പോകുകയായിരുന്നു എന്നും ഇപ്പോള്‍ ശക്തമായ മോദി വിരുദ്ധതയുമായി വീണ്ടും രംഗത്തു വരികയാണ് എന്നും നിരീക്ഷകര്‍ പറയുന്നു. അടുത്ത തിരഞ്ഞെടുപ്പാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുന്നത് തടയലാണ് ഉദ്ദേശ്യമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കെജ്‌രിവാൾ … Continue reading കെജ്രിവാളിന് അപകടമണി…തീവ്ര മോദി വിരുദ്ധതയിലേക്ക് ചുവട് മാറ്റം