Categories
kerala

ഇന്നസന്റിന്റെ നില ഗുരുതരമായി തുടരുന്നു, രാത്രി അടിയന്തര മെഡിക്കൽ ബോർഡ്

നടൻ ഇന്നസന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കൊച്ചി ലേക് ഷോർ ഹോസ്പിറ്റൽ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് രാത്രി എട്ടിന് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കും. ഗുരുതരമായ പല രോഗാവസ്ഥകളും ഇന്നസെന്റിൽ പ്രകടമാണെന്നു ബുള്ളറ്റിനിൽ പറയുന്നു. ഒട്ടും അനുകൂല നിലയിലല്ല ആരോഗ്യ സൂചകങ്ങൾ.

Spread the love
English Summary: innocent continues in serious condition says medical bullettin.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick