Categories
kerala

സ്വർണക്കടത്തു കേസിൽ താനുമായി ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി സ്വപ്ന സുരേഷ്…കൂടുതൽ വിവരങ്ങൾ വൈകീട്ട്

സ്വർണക്കടത്തു കേസിൽ താനുമായി ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി സ്വപ്ന സുരേഷ്. കൂടുതൽ വിവരങ്ങൾ ഇന്ന് വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ സ്വപ്ന സുരേഷ്കുറിച്ചു. ‘സ്വർണക്കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ എന്നാണ് സ്വപ്ന കുറിച്ചത്.

Spread the love
English Summary: fb post of swapna suresh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick