നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനത്തെയും ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്രം

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന 9 സംസ്ഥാനങ്ങളിലും ബി.ജെ.പി.യുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രത്തിന്റെ ഇടപെടല്‍. ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി ഉത്തരവായി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബി.ജെ.പി.ക്ക് നിര്‍ണായകമായ ഹിന്ദി ബെല്‍റ്റിലെ വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവ, ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാരെയും ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍മാരെയും മാറ്റിയത്. ഇതോടൊപ്പം മഹാരാഷ്ട്ര ഗവര്‍ണറെയും മാറ്റി. ഇവരെക്കൂടാതെ 12 സംസ്ഥാനങ്ങളിൽ ഗവർണർമാരെയും ലഫ്റ്റനന്റ് ഗവർണർമാരെയും … Continue reading നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനത്തെയും ഗവര്‍ണര്‍മാരെ മാറ്റി കേന്ദ്രം