ഇന്ത്യ-ചൈന ചര്‍ച്ച നടന്നു, കയ്യേറിയ പ്രദേശത്തിന്റെ കാര്യത്തില്‍ ഇന്ത്യ മൗനം

ഇന്ത്യയും ചൈനയും ബുധനാഴ്ച ബെയ്ജിങില്‍ നടത്തിയ ചര്‍ച്ചയിലും 2020-ല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈന കയ്യേറിയ പ്രദേശത്തിന്റെ കാര്യത്തില്‍ പൂര്‍വ്വസ്ഥിതി പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യ മൗനം പാലിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും ബുധനാഴ്ച ബെയ്ജിംഗിൽ വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ബോർഡർ അഫയേഴ്‌സിന്റെ (ഡബ്ല്യുഎംസിസി) 26-ാമത് മീറ്റിംഗ് നടത്തി. 2019 ജൂലായില്‍ നടന്ന യോഗത്തിനു ശേഷം നടക്കുന്ന യോഗമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ 2019-ലുണ്ടായിരുന്ന ഭൂസ്ഥിതി പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യ തുടരുന്ന നിശ്ശബ്ദത … Continue reading ഇന്ത്യ-ചൈന ചര്‍ച്ച നടന്നു, കയ്യേറിയ പ്രദേശത്തിന്റെ കാര്യത്തില്‍ ഇന്ത്യ മൗനം