യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം തുടങ്ങി

ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്. നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർ‌ഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. Spread the love         Related Articles:ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി, ബംഗാളിൽ ബിജെപി-ടിഎംസി അംഗങ്ങൾ…ബിജെപി തനിക്ക് ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തു: ഇഡി റെയ്ഡിന് ശേഷം…