Categories
kerala

കണ്‍സ്യൂമര്‍ സംസ്ഥാനത്തിന് സര്‍വ്വ മേഖലയിലും വിലക്കയറ്റത്തിന് വഴി

കേരള ബജറ്റില്‍ പെട്രോള്‍,ഡീസല്‍ സെസ്സായി രണ്ടു രൂപ വീതം കൂട്ടിയത് കണ്‍സ്യൂമര്‍ സംസ്ഥാനത്തിന് സര്‍വ്വ മേഖലയിലും വിലക്കയറ്റത്തിന് വഴി വെക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. പെട്രോളിയം കമ്പനികള്‍ അടുത്ത കാലത്താണ് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കാതെ ഇരിക്കുന്നത്.

തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടാണ് തല്‍ക്കാലം വില വര്‍ധിപ്പിക്കാതെ ഇരിക്കുന്നതെന്ന ചര്‍ച്ച നിലനില്‍ക്കുമ്പോഴാണ് കേരളം രണ്ട് രൂപ സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് എല്ലാ തരം ഉല്‍പന്നങ്ങളിലും വിപണന സംവിധാനത്തിന്റെ ചെലവിലും വര്‍ധനയ്ക്ക് ഇടയാക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick