ത്രിപുരയിലെ ഇടതുമുന്നണി പ്രകടന പത്രികയില്‍ പുതുമകള്‍

ത്രിപുരയില്‍ അന്തിമ പോരാട്ടത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഫെബ്രുവരി 16-ന് പോളിങ് ബൂത്തിലെത്താനൊരുങ്ങുന്ന ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും പരമാവധി വോട്ടുകള്‍ നേടാനുള്ള തന്ത്രപരമായ വാഗ്ദാനങ്ങള്‍ ഇടം പിടിച്ചു. 2018-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിരുന്ന ചില വാഗ്ദാനങ്ങളും ഇത്തവണ ഇടതു മുന്നണി മുന്നോട്ടു വെച്ചിരിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. പിരിച്ചുവിട്ട 10,323 അധ്യാപകർക്ക് സ്ഥിരം ജോലി, ത്രിപുരയിൽ എയിംസ് പോലുള്ള ആശുപത്രി മുതലായവ ഇത്തരത്തിലുള്ളതാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കോമണ്‍ മിനിമം പരിപാടിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യവും പൗരാവകാശങ്ങളും … Continue reading ത്രിപുരയിലെ ഇടതുമുന്നണി പ്രകടന പത്രികയില്‍ പുതുമകള്‍