Categories
kerala

ശമ്പളം നല്‍കൂ, ഇല്ലെങ്കില്‍ പൂട്ടുക…യാത്രക്കാര്‍ വേറെ വഴി നോക്കിക്കോളും-ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അടുത്ത ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു.

അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. അത് നടപ്പായില്ല. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞപ്പോൾ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

thepoliticaleditor
Spread the love
English Summary: HIGH COURT STRICT DIRECTION ON KSRTC SALARY CRISIS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick