Categories
kerala

കരിങ്കൊടി: പൊലീസ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സംസ്ഥാനത്തു കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരായ പൊലീസ് നടപടിൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

കരിങ്കൊടി പ്രതിഷേധം നടത്തി നടപടി നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും, മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം ലഭ്യമാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പെരുമ്പാവൂർ സ്വദേശിയായ സാം ജോസഫാണ് ഹർജിക്കാരൻ.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick