Categories
kerala

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചമായി, ഇനി മാറ്റുന്നതിനു തടസമില്ലെന്ന് ഡോക്ടർമാർ

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവസ്ഥിതിയിലേക്ക് വന്നതായി നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രി അധികൃതർ അറിയിച്ചു . ഉമ്മൻ ചാണ്ടി ചികിൽസയിലുള്ള ഈ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് കൂടി ഇക്കാര്യം സ്ഥിരീകരിച്ചു. സർക്കാർ മെഡിക്കൽ ബോർഡും ഇത് അംഗീകരിച്ചു.


തുടർ ചികിൽസയ്ക്കായി ഉമ്മൻ ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനു തടസമില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും ഇക്കാര്യം അറിയിച്ചു. ഏത് ആശുപത്രിയിലേക്കാണ് മാറ്റേണ്ടതെന്ന് കുടുംബം തീരുമാനിക്കും.

thepoliticaleditor
Spread the love
English Summary: HEALTH CONDITION OF OOMMEN CHANDI BECAME MORE BETTER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick