Categories
kerala

യൂത്ത് കോൺഗ്രസുകാർ നിയമ സഭയ്ക്ക് മുന്നിലിട്ട് മോട്ടോർ ബൈക്ക് കത്തിച്ചു

രണ്ടു ദിനം മുൻപ് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ രണ്ടു രൂപ ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനിടെ നിയമ സഭയ്ക്ക് മുന്നിൽ മോട്ടോർ ബൈക്ക് കത്തിച്ചു. ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.

പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയ്ക്കു മുന്നില്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Spread the love
English Summary: bike set fire in front of assembly by protesting youth congress

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick