Categories
latest news

ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു.ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ പ്രശാന്ത് ഭൂഷന്റെ പിതാവാണ്. കോൺഗ്രസിലും പിന്നീട് ജനതാ പാർട്ടിയിലും അംഗമായിരുന്നു. രാജ്യസഭാ എംപി ആയിരുന്നു . ബി.ജെ.പിയുമായി ആറുവർഷത്തെ ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

“ഇത് ഒരു യുഗത്തിന്റെ അവസാനമാണെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു അദ്ദേഹം”–പിതാവിന്റെ വിയോഗത്തിൽ മകൻ ശാന്തി ഭൂഷൺ ഇങ്ങനെ പ്രതികരിച്ചു.

thepoliticaleditor
Spread the love
English Summary: SHANTHI BHUSHAN PASSES AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick