രാജ്യം വിട്ട് വിദേശ പൗരന്‍മാരാകുന്നവരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധന…അതിനുള്ള കാരണങ്ങള്‍

ഓരോ വർഷവും ഏകദേശം 1.80 ലക്ഷം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ച് വിദേശികളാകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം തേടൽ, മലിനീകരണമില്ലാത്ത വായു പോലുള്ള ജീവിതശൈലി ഘടകങ്ങൾ, ഉയർന്ന വരുമാനം പോലുള്ള സാമ്പത്തിക ആശങ്കകൾ കൂടാതെ കുറഞ്ഞ നികുതിയും. ഇതുകൂടാതെ, കുടുംബത്തിന് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, കുട്ടികൾക്ക് വിദ്യാഭ്യാസം, സ്വതന്ത്രമായ വ്യക്തി ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിൽ നിന്ന് രക്ഷപ്പെടൽ–ജനങ്ങൾ രാജ്യം വിടുന്നതിന് കാരണമായി പറയുന്നത് ഇവയാണെന്ന് സർവ്വേ റിപോർട്ടുകൾ പറയുന്നു. പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം … Continue reading രാജ്യം വിട്ട് വിദേശ പൗരന്‍മാരാകുന്നവരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധന…അതിനുള്ള കാരണങ്ങള്‍