നേപ്പാളില്‍ ഞായറാഴ്ചയുണ്ടായ അത്യധികം മാരകമായ വിമാനാപകടത്തില്‍ ഇനിയും നാലുപേരുടെ വിവരങ്ങള്‍ അജ്ഞാതം. 68 പേരുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ബാക്കി നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് – കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും – അപകടസ്ഥലത്ത് നിന്ന് കണ്ടെത്തി, ഇത് ഇതിനകം തന്നെ നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റിക്ക് കൈമാറിയതായി യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു.
Social Media

നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023

Categories
latest news
നേപ്പാള്‍ വിമാനാപകടം : ബ്ലാക് ബോക്‌സ് വീണ്ടെടുത്തു, നാലുപേരെ ഇനിയും കണ്ടെത്തിയില്ല

Social Connect
Editors' Pick
ദൗത്യം വിജയിച്ചു…മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു
November 28, 2023
‘ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല’: പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത...
November 28, 2023
അബിഗേൽ സാറയെ കണ്ടെത്തി
November 28, 2023