12 ദിവസത്തിനകം ജോഷിമഠ് 5.4 സെന്റീമീറ്റർ താഴ്ന്നു, നഗരം മുഴുവൻ ഇല്ലാതായേക്കാം

2022 ഡിസംബർ 27 നും 2023 ജനുവരി 8 നും ഇടയിൽ ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം വെറും 12 ദിവസങ്ങൾക്കുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുവെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്. നഗരം മുഴുവൻ ഇടിഞ്ഞു താഴാൻ സാധ്യതയുണ്ടെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട ഐഎസ്ആർഒയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നത്. ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലേക്കും അന്താരാഷ്ട്ര സ്കീയിംഗ് ലക്ഷ്യസ്ഥാനമായ ഔലിയിലേക്കും ഉള്ള കവാടമാണ് ജോഷിമഠ്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് … Continue reading 12 ദിവസത്തിനകം ജോഷിമഠ് 5.4 സെന്റീമീറ്റർ താഴ്ന്നു, നഗരം മുഴുവൻ ഇല്ലാതായേക്കാം