Categories
latest news

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍…എന്റെ പൊന്നേ…!

സ്വര്‍ണത്തിന്റെ വില കേട്ട് ഇന്ന് ജനം എന്റെ പൊന്നേ…എന്ന് വിളിച്ചിരിക്കുമെന്ന് തീര്‍ച്ചയാണ്-വെള്ളിയാഴ്ച മഞ്ഞ ലോഹത്തിന്റെ വില എക്കാലത്തെയും ഉയര്‍ന്ന ഉയരത്തിലാണ്-പത്ത് ഗ്രാമിന് 56,245 രൂപ. അതായത് ഗ്രാമിന് 5,624.5 രൂപ.

2020-ല്‍ ആയിരുന്നു സ്വര്‍ണം ഏറ്റവും വില രേഖപ്പെടുത്തിയത്-പത്തു ഗ്രാമിന് 56,191 രൂപ. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

thepoliticaleditor

വികസിത സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം, ഉയർന്ന പണപ്പെരുപ്പം, ഡോളറിന്റെ ഇടിവ്, അനിശ്ചിതത്വമുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവ മൂലം ഈ വർഷം സ്വർണ്ണ വിപണി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.

Spread the love
English Summary: gold prize in evertime hight

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick