Categories
kerala

ഹെെക്കോടതി റൂമിൽ വെടിവെപ്പ് : പാക് സുപ്രീം കോടതി ബാർ അസോ. മുൻ പ്രസിഡന്റ് കൊല്ലപ്പെട്ടു

പെഷവാർ ഹെെക്കോടതി റൂമിലൂണ്ടായ വെടിവയ്പ്പിൽ സുപ്രീം കോടതി മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് അഫ്രീദി കൊല്ലപ്പെട്ടു. ഡോണ്‍ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് അഭിഭാഷകർക്കൊപ്പം റൂമിൽ ഇരിക്കുന്ന സമയം ഒരാൾ തോക്കുമായി എത്തി ലത്തീഫിന് നേരെ വെടിവയ്ക്കുകയായിരുന്നുയെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ ഉടൻ തന്നെ ലത്തീഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവച്ച പ്രതി അദ്നാൻ അഫ്രീദിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love
English Summary: fire inside highcourt room in peshawar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick