Categories
kerala

മാസ്ക് വീണ്ടും നിർബന്ധമാക്കി…

പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി സംസ്ഥാന സർക്കാർ വിജ്ഞാപനം . കോവിഡ് കേസുകൾ കൂടുന്നു എന്നത് പരിഗണിച്ചാണ് ഈ നിയന്ത്രണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മുഖാവരണം കൊണ്ട് വായും മൂക്കും മൂടണമെന്ന് സർക്കാർ നിർദേശിച്ചു.

സ്ഥാപനങ്ങൾ, കടകൾ, തിയെറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് യി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണം- നിർദേശത്തിൽ പറയുന്നു.

thepoliticaleditor
Spread the love
English Summary: face mask compulsory again

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick