സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഗവര്‍ണറോടുള്ള സമീപനത്തിലും മാറ്റം. ഗവര്‍ണറോട് ഏറ്റുമുട്ടല്‍ ഒഴിവാക്കി വിട്ടുവീഴ്ച ചെയ്യാനാണ് ഇടതു പക്ഷ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഏഴാം നിയമസഭാസമ്മേളനം ഔദ്യോഗികമായി പിരിച്ചുവിടാതെ അടുത്ത സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച തന്ത്രം വേണ്ടെന്നു വെക്കാനും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ അടുത്ത സമ്മേളനം തുടങ്ങാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ഇറക്കാനും തീരുമാനിച്ചു. അടുത്ത സമ്മേളനത്തിന്റെ തീയതി പുതിയതായി നിശ്ചയിക്കും. ഇതിനായി മന്ത്രിസഭാ യോഗം പ്രത്യേകം ഓണ്‍ലൈനായി ചേരും.
Social Media

ഇത് ഒറിജിനല്‍ ഇന്ദിരാഗാന്ധിയല്ല….പിന്നെ ആരെന്നറിയേണ്ടേ ?
July 14, 2022

സജി ചെറിയാന്റെ കാരിക്കേച്ചര്‍: മാതൃഭൂമി പത്രത്തിനെതിരെ സൈബര്‍ സഖാക്കളുടെ പൂരത...
July 07, 2022
Categories
kerala
ധനുമാസത്തിലെ മഞ്ഞുരുക്കമോ താല്‍ക്കാലിക വെടിനിര്‍ത്തലോ…ഗവര്‍ണറുമായി രമ്യതയ്ക്ക് ശ്രമം

Social Connect
Editors' Pick
മുൻ ബിജെപി നേതാവ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി
February 06, 2023
യൂത്ത് കോൺഗ്രസുകാർ നിയമ സഭയ്ക്ക് മുന്നിലിട്ട് മോട്ടോർ ബൈക്ക് കത്തിച്ചു
February 06, 2023
തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം…മരണ സംഖ്യ കുതിക്കുന്നു
February 06, 2023
ഇന്ധന സെസ്സ്: നിയമസഭയില്‍ പ്രതിഷേധം തുടങ്ങി, പുറത്ത് നിരാഹാരം
February 06, 2023
ജഡ്ജി നിയമനം: കൊളീജിയം ശുപാര്‍ശയ്ക്ക് ഒടുവില്‍ അംഗീകാരം
February 04, 2023
ത്രിപുരയിലെ ഇടതുമുന്നണി പ്രകടന പത്രികയില്‍ പുതുമകള്‍
February 03, 2023