Categories
latest news

സത്യം തിളക്കമുള്ളതാണ്, എപ്പോഴായാലും അതു പുറത്തുവരും-രാഹുൽ ഗാന്ധി

2002- ലെ ഗുജറാത്ത് വംശീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം തിളക്കമുള്ളതാണ്, എപ്പോഴായാലും അതു പുറത്തുവരും എന്ന് പ്രതികരിച്ചു.

നടി ഊര്‍മിള മാതോംകര്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്നപ്പോള്‍

‘‘നമ്മുടെ വേദങ്ങൾ വായിച്ചാൽ, ഭഗവത് ഗീതയോ ഉപനിഷത്തുക്കളോ വായിച്ചാൽ ഒരുകാര്യം നിരീക്ഷിക്കാനാകും. സത്യം എപ്പോഴും പുറത്തുവരും എന്നതാണത്. നിങ്ങൾക്കു നിരോധിക്കാം, മാധ്യമങ്ങളെ അടിച്ചമർത്താം, സ്ഥാപനങ്ങളെ നിയന്ത്രിക്കാം, സിബിഐ, ഇഡി തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. എന്നാലും സത്യം, സത്യം തന്നെയാണ്’’– രാഹുൽ അഭിപ്രായപ്പെട്ടു.

thepoliticaleditor
Spread the love
English Summary: comment of rehul gandhi on bbc documentary

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick