Categories
kerala

എന്നെ മുഖ്യമന്ത്രി ആയി ഉയർത്തിക്കാട്ടിയിട്ടില്ല-ചെന്നിത്തല

2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ലെന്ന് ജി സുകുമാരൻ നായരുടെ ആക്ഷേപത്തിന് മറുപടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎൽഎമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്ന വാദത്തിൽ അർഥമില്ലെന്നും എൻഎസ്എസ് നേതൃത്വത്തിന്റെ വിമർശനത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick