Categories
latest news

ആറു രാജ്യങ്ങളില്‍ നിന്നും വരാന്‍ ജനുവരി ഒന്നു മുതല്‍ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യ അടുത്തയാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു . ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 2023 ജനുവരി 1 മുതൽ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ അവരുടെ 72 മണിക്കൂർ പഴക്കമുള്ള RT-PCR നെഗറ്റീവ്ടെസ്റ്റ് റിപ്പോർട്ട് യാത്രയ്ക്ക് മുമ്പ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

Spread the love
English Summary: RT PCR NEGATIVE REPORT MUST FOR FORIEGN TRAVELERS FROM SIX COUNTRIES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick