Categories
kerala

സർക്കാരിന് ജനപിന്തുണ നഷ്ടമായതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്-കെ എം ഷാജി

രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ നഷ്ടമായതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നു മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. ലീഗിന് സി പി എം സെക്രട്ടറി എം വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ഷാജി പറഞ്ഞു . ലീഗ് വർഗീയ പാർട്ടിയാണെന്ന് ഗോവിന്ദൻ പറഞ്ഞാലും പ്രശ്നമില്ല. വിശ്വാസ പ്രമാണങ്ങൾ അടിയറ വയ്ക്കാൻ ലീഗ് തയ്യാറല്ല- ഷാജി പ്രസ്താവിച്ചു.

മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതയ്ക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും എം വി ഗോവിന്ദൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

thepoliticaleditor
Spread the love
English Summary: response of k m shaji

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick