Categories
kerala

പി.എന്‍.ബി. തട്ടിപ്പ്‌: കോഴിക്കോട്‌ ശാഖ മുന്‍ മാനേജര്‍ അറസ്‌റ്റില്‍

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന മുൻ മാനേജർ എം.പി. റിജിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ചാത്തംമംഗലം ഏരിമലയിൽ നിന്നാണ് റിജിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 21.5 കോടിയോളം രൂപയൂടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോർ്ട്ടിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് കോർരപ്പറേഷന്റെ 10.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick