Categories
kerala

സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ പുനഃസ്ഥാപിച്ചു

സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ പുനഃസ്ഥാപിച്ചു. കൊവിഡിനെ തുടർന്ന് മരവിപ്പിച്ചതാണ് ഇപ്പോൾ പുനസ്ഥാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. തുക മാർച്ച് 20 മുതൽ പിഎഫിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലീവ് സറണ്ടറായി ലഭിക്കുന്നത്. ഒരു വർഷത്തെ അവധിയിൽ ഉപയോഗിക്കാത്ത 30 അവധികൾ സറണ്ടർ ചെയ്യാം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick