Categories
latest news

വിമതരായി മല്‍സരിച്ച ഏഴ് പാര്‍ടി നേതാക്കളെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

നിയമസഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് വിമതരായി മല്‍സരത്തിനിറങ്ങിയ ഏഴ് നേതാക്കളെ ഗുജറാത്തില്‍ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തു. ഇവരില്‍ രണ്ടു പേര്‍ മുന്‍ എം.എല്‍.എ.മാരാണ്. ഈ ഏഴുപേരും ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന ഡിസംബര്‍ ഒന്നിനാണ് ജനവിധി തേടുന്നത്.
ഇതിനു പുറമേ ഒരു ജില്ലാ പഞ്ചായത്ത് മെമ്പറെയും ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹവും വിമത സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിട്ടുണ്ട്.

Spread the love
English Summary: seven leaders suspended from gujarat bjp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick