നിയമനക്കത്ത് കേസ് : മൊഴി നല്‍കിയെന്ന് ആനാവൂരും ഇല്ലെന്ന് ക്രൈംബ്രാഞ്ചും

തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എന്നാൽ ഫോണിൽ വിളിച്ചു സംസാരിച്ചതേ ഉളളൂ എന്നും മൊഴിയെടുക്കാൻ സൗകര്യം തേടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഫോണിൽ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണം എന്നാണ് ആനാവൂരിന്റെ നിലപാട്. എന്നാൽ അത് ക്രൈം ബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. നാഗപ്പന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എഫ്‌ഐആർ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന്, എങ്ങനെ അന്വേഷണം വേണമെന്ന് തനിക്ക് നിർദേശിക്കാൻ … Continue reading നിയമനക്കത്ത് കേസ് : മൊഴി നല്‍കിയെന്ന് ആനാവൂരും ഇല്ലെന്ന് ക്രൈംബ്രാഞ്ചും