രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഭീകരമെന്ന് കണക്ക്…നഗരങ്ങളെ അപേക്ഷിച്ച്‌ ഗ്രാമങ്ങളില്‍ രൂക്ഷം

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ മോശം പ്രതിച്ഛായ സൃഷ്ടിച്ചു കൊണ്ട് റീട്ടെയിൽ പണപ്പെരുപ്പം മുൻ മാസത്തെ 7.01 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.41 ശതമാനത്തിലേക്ക് ഉയർന്നു . 2022 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ പണപ്പെരുപ്പ സംഖ്യയാണിത്. പണപ്പെരുപ്പം 7.27 ശതമാനമായ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തി– 7.56 ശതമാനം. റിസര്‍വ്വ്‌ ബാങ്ക്‌ കണക്കുകൂട്ടിയതിനെക്കാളും ഉയരത്തിലാണ്‌ പണപ്പെരുപ്പ നിരക്ക്‌ കുതിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിലെ പണപ്പെരുപ്പം പ്രധാനമായും ഭക്ഷണ പാനീയങ്ങൾ (8.41ശതമാനം), ഇന്ധനവും വെളിച്ചവും (10.39ശതമാനം), … Continue reading രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഭീകരമെന്ന് കണക്ക്…നഗരങ്ങളെ അപേക്ഷിച്ച്‌ ഗ്രാമങ്ങളില്‍ രൂക്ഷം