കൊല്ലപ്പെട്ടവരുടെ പച്ചമാംസം ഭക്ഷിക്കാന്‍ പറഞ്ഞു…പക്ഷേ പാചകം ചെയ്‌താണ്‌ ഭക്ഷിച്ചത്‌-നരഭോജനവും നടന്നതായി പോലീസ്‌

പത്തനംതിട്ട ഇലന്തുരിലെ നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ . ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. ഇന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞതായി പോലീസ് പറയുന്നത്. മനുഷ്യമാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്. എന്നാൽ പാകം ചെയ്തു ഭക്ഷിച്ചു. ആഭിചാരങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. പുസ്തകത്തില്‍ പറഞ്ഞതു പ്രകാരമാണ് മനുഷ്യമാംസം ഭക്ഷിച്ചത്. ലൈലയാണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് ഏറ്റുപറഞ്ഞതെന്നാണ് … Continue reading കൊല്ലപ്പെട്ടവരുടെ പച്ചമാംസം ഭക്ഷിക്കാന്‍ പറഞ്ഞു…പക്ഷേ പാചകം ചെയ്‌താണ്‌ ഭക്ഷിച്ചത്‌-നരഭോജനവും നടന്നതായി പോലീസ്‌